Yamaha FZS FI V3


Yamaha FZS FI V3 എന്ന വണ്ടിയുടെ റിവ്യൂ ആണ് നമ്മൾ  താഴെ കാണുന്ന വീഡിയോ ഇൽ കാണിച്ചിട് ഉള്ളത് . ഈ വാഹനം നമ്മൾക്കു മികച്ച ഒരു പെർഫോമൻസ് നൽകുന്നുണ്ട് എന്നാൽ ഇ വിലയ്ക് ഇ വാഹനം തരുന്ന ഒരു പവർ നമ്മളെ ഒരു പക്ഷെ അസംതിര്പ്തരാക്കിയേക്കാം . എന്നാലും അതിന്റെ ഒരു  രൂപകൽപ്പനയും ഫീച്ചർസും നമ്മളെ സംതൃപ്തരാക്കുന്നുണ്ട്  എന്നുള്ളതാണ് ഇ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത . സിംഗിൾ ചാനൽ എബിഎസ് നല്ല ഒരു ബ്രേക്കിംഗ് നമ്മൾക്കു നൽകുന്നുണ്ട് . അത് പോലെ തന്നെ ഇതിൽ എടുത്തു പറയേണ്ട കാര്യം എന്താണാ വെച്ചാൽ  ഇ വാഹനത്തിന്റെ മൈലേജ് തന്നെയാണ് നല്ല ഒരു സ്ട്രൈറ് റോഡിൽ നമ്മുക് ഇ വാഹനം ഒരു 45 കിമി മൈലേജ് ഒരു ലിറ്റർ പെട്രോളിൽ നമ്മുക് തരുന്നുണ്ട് എന്ന ഉള്ളതാണ് ഇ വണ്ടിയെ എല്ലാവര്ക്കും പ്രിയങ്കരം ആക്കുന്നത്. ഇ വാഹനത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് അതിൽ പുതിയതായി യമഹ ഉള്കൊള്ളിച്ചിട്ടുള്ള മീറ്റർ കൺസോൾ ആണ് .ഇ വാഹനത്തിന്റെ മീറ്റർ കൺസോൾ ഒരു നെഗറ്റീവ് എൽ സി ഡി പാനൽ ആണ് അതുകൊണ്ട് തന്നെ എത്ര വെല്യ സൂര്യ പ്രകാശത്തിലും നമ്മൾക്കു ആ ഡിസ്‌പ്ലേയിൽ ഉള്ള റീഡിങ് മനസിലാക്കാൻ സാദിക്കുന്നുണ്ട് .ഇ മീറ്റർ കൺസോളിൽ ട്രിപ്പ് മീറ്റർ ,ആർ പി ആം  മീറ്റർ, സ്‌പെടോ മീറ്റർ , ഫ്യൂവൽ ഗേജ് , സമയം  എന്നിവ കാണാൻ സാദിക്കും. ഇ വണ്ടിയിൽ ഫ്യൂവൽ ഇൻജെക്ഷൻ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഇതിൽ റേവ്‌സേർവ് എന്ന ഓപ്ഷൻ നമ്മുക് ലഭിക്കില്ല അതിന് പകരം വണ്ടി റിസേർവ് ആകുന്ന സമയം തന്നെ വണ്ടിയിലെ മീറ്ററിലെ ട്രിപ്പ് മീറ്റർ എഫ് എന്ന കാണിച്ച റെസ്റ്റ് ആകുകേം ചെയ്യുന്ന്നുണ്ട് അതുകൊണ്ട് തന്നെ നമ്മുക് റിസേർവ് മനസിലാക്കാൻ സാദിക്കും .

  Yamaha FZS FI V3 എന്ന വണ്ടിയുടെ  സ്പെക്
Engine Capacity            -  149.0 CC 
Maximum power          - 13.20 bhp @ 8000 rpm
Transmission                -  Manuel , 5 Gear
Starting Mechanism    - Self start  

















Comments