ഇനി നിങ്ങൾക്കും നിങ്ങളുടെ ഫോൺ ഉപയോഗിച് പ്രൊഫെഷനലിനെ പോലെ വീഡിയോ എടുക്കാം ......
സാദാരണ നമ്മൾ മൊബിലിയിൽ ഒരു വീഡിയോ എടുക്കുന്ന സമയത് അല്ലങ്കിൽ ഒരു ക്യാമെറയിൽ വീഡിയോ എടുക്കുന്ന സമയത് നമ്മൾ എടുക്കുന്ന വിഡിയോയ്ക് ഒരു സ്റ്റെബിലിറ്റി കാണില്ല അതായത് നമ്മൾ ഒരു വീഡിയോ ഇപ്പൊ എടുക്കുയാണ്എന്ന് വെക്കു ക്യാമറ അല്ലെങ്കിൽ മൊബൈൽ നമ്മൾ കൈൽ പിടിച്ചാണ് എടുക്കുന്നത് എന്ന് വിചാരിക്കു ഇടക്ക് നമ്മളുടെ കൈ ഒന്ന് വിറച്ചുണ് കരുതു അപ്പോൾ ആ വീഡിയോ യിലും ഷേക്ക് ഉണ്ടാകുന്നത് നമ്മൾക്കുകാണാൻ സാദിക്കും . അതല്ലാതെ നമ്മൾ ഇപ്പോൾ നടന്നുകൊണ്ട് ഒരു വീഡിയോ എടുക്കുയാണ് എന്ന് വിചാരിക്കു ആ സമയം ഒരു ഷേക്ക് ഉണ്ടാകാൻ ഉള്ള ഒരു സാധ്യത ഉണ്ട് . ഇപ്പോളത്തെ എല്ലാ പുതിയ ഫോണുകളിലും ക്യാമെറകളിലും വീഡിയോ സ്റ്റെബിലൈസേഷൻ ഉണ്ട് എങ്കിലും അതിനൊക്കെ ഒരു ലിമിറ്റേഷൻ നമ്മുക് കാണാൻ സാദിക്കും അതിനെ മറികടക്കാൻ വേണ്ടി ആണ് ഈ ഗിമ്പലുകൾ ഉപയോഗിക്കുന്നത് . ഈ ഗിമ്പലുകളിൽ കുറച്ചു മോട്ടോറുകൾ ഉണ്ട് ആ മോട്ടോറുകൾ നമ്മളുടെ മൂവ്‌മെന്റ് അനുസരിച്ച അത് ആ ക്യാമറ അല്ലെങ്കി ആ ഫോണിനെ ബാലൻസ് ചെയ്യുന്നു അതുകൊണ്ട്തന്നെ നമ്മുക് നല്ല ഒരു സ്റ്റെബിലൈസ്ഡ് വീഡിയോ നമ്മുക് ലഭിക്കും .ഫോണിനും ക്യാമെറയ്ക്കും പ്രത്യേകം പ്രത്യേകം ഗിമ്പലുകൾ ഉണ്ട് . ഫോൺഉകളുടെ ഗിമ്പൽ 4500 രൂപ മുതൽ തുടങ്ങുന്നു ഏതുസ്മാർട്ഫോണിലും ഉപയോഗിക്കാൻ പറ്റുന്ന രീതിൽ ഉള്ള ഗിമ്പലുകൾ നമ്മൾക്കു ലഭ്യം ആണ് . ഓരോ ഗിമ്പലിനും അതിന്റെതായ പ്രത്യേകതകൾ ഉണ്ട് . പക്ഷെ എല്ലാത്തിന്റേം ഉപയോഗം ഒന്നുതന്നേം ആണ് .യൂട്യൂബർസ് ഇൻ വളരെ ഉപകാരപ്പെടുന്ന ഒരു വസ്തു ആണ് ഗിമ്പലുകൾ . നല്ല ഒരു വീഡിയോ എടുക്കാൻ നമ്മെ സഹായിക്കുന്ന വസ്തുക്കൾ ആണ് ഗിമ്പലുകൾ . ഗിമ്പലുകളിൾ ഒരുമാതിരി നല്ല ഗിമ്പലിൽ ഒന്ന് ആയ DJI OSMO Mobile 3 യുടെ ഒരു റിവ്യൂ താഴെ നല്കിട് ഉണ്ട് അത് കണ്ട് കഴിമ്പോൾ നിങ്ങൾക് ഗിമ്പലിന്റെ ആവശ്യം കൂടുതൽ മനസിലാകും എന്ന ഞാൻ വിചാരിക്കുന്നു .
Comments
Post a Comment