Thumpichi Kalveri Samuchayam
തുമ്പച്ചി കുരിശുമലയിലേക്ക് ഉള്ള ഒരു യാത്രയിൽ ആയിരുന്നു കഴിഞ്ഞ ദിവസം ഞാൻ. തോടുപുഴയിൽ ഒരു ആവശ്യത്തിന് വേണ്ടി പോയപ്പോളാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച ഞാൻ കേൾക്കാൻ ഇടായത് . അങ്ങനെആണ് ഞൻ ഈ സ്ഥലത്തു എത്തിയത് . തൊടുപുഴയിൽ നിന്ന് മൂലമറ്റം പവർസ്റ്റേഷനിലേക് പോകുന്ന വഴിയിൽ ആണ് ഈ തുമ്പച്ചി കാൽവരി സമുച്ചയം നിലനിൽകുന്നത് . ഈസ്റ്ററിന് ഉം,ദുഃഖവെള്ളിക്കും,ക്രിസ്തുമസിനും ഒക്കെയാണ് കൂടുതലായി ആൾകാർ അങ്ങോട്ടേക്ക് വരുന്നത് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. ഞങ്ങൾ അവിടെ എത്തിയപ്പോൾ സമയം സന്ധ്യ ആയിരുന്നു ങ്കിലും ഞങ്ങള്ക് അവിടെ മുഴുവൻ കാണാൻ സാധിച്ചു. ഈ സ്ഥലത് ബൈബിളിലിലെ പലകാര്യങ്ങളും നമ്മുക് കാണാൻ സാദിക്കും.ബൈബിളിലെ പല കാര്യങ്ങളും അവിടെ രൂപങ്ങളായി നിർമിച്ചിട്ടുണ്ട് . ഇവിടുത്തെ ഏറ്റോം വലിയ പ്രത്യേകത എന്താണ് എന്നാൽ, ഇവിടെ ഒരു ഗുഹയുണ്ട് വയനാട്ടിൽ ഒക്കെ കാണാൻ സാധിക്കുന്ന എടക്കൽ ഗുഹ പോലെ ഒരു ചെറിയ ഗുഹ നമ്മൾക്കു ഇവിടെ കാണാൻ സാദിക്കും.ഗുഹയിക്കുള്ളിൽ പല സ്ഥലങ്ങളിലും ബൈബിളിലിലെ പല കാര്യങ്ങൾ ആലേഖനം കാണാൻ അടിക്കും. പിന്നെ എടുത്തു പറയണ്ട കാര്യം ഒന്ന് എന്താണ് വെച്ചാൽ എ ഗുഹയുടെ അവിടെ നിക്കുന്ന സമയം നമ്മൾക്കു തൊടുപുഴ വരെ കാക്കാൻ സാദിക്കും എന്ന ഉള്ളതാണ് നമ്മൾക് അവിടെ നിന്നാൽ നല്ല ഒരു കാഴ്ച കാണാൻ സാദിക്കും. അങ്ങോട്ടേക്കുള്ള യാതെരയുടെ ഒരു നല്ല വീഡിയോ ഞാൻ ഇതിന് താഴെ കൊടുത്തിട് ഉണ്ട് അവിടെ നിൻ എടുത്ത കുറച് ഫോട്ടോസ് ഉം ഞൻ താഴെ കൊടുത്തിട് ഉണ്ട് .
Comments
Post a Comment