Skip to main content

Posts

Featured

ഇനി നിങ്ങൾക്കും നിങ്ങളുടെ ഫോൺ ഉപയോഗിച് പ്രൊഫെഷനലിനെ പോലെ വീഡിയോ എടുക്കാം ......

സാദാരണ നമ്മൾ മൊബിലിയിൽ ഒരു വീഡിയോ എടുക്കുന്ന സമയത്  അല്ലങ്കിൽ ഒരു ക്യാമെറയിൽ വീഡിയോ എടുക്കുന്ന സമയത് നമ്മൾ എടുക്കുന്ന  വിഡിയോയ്ക് ഒരു സ്റ്റെബിലിറ്റി കാണില്ല അതായത് നമ്മൾ ഒരു വീഡിയോ ഇപ്പൊ എടുക്കുയാണ്എന്ന് വെക്കു ക്യാമറ അല്ലെങ്കിൽ മൊബൈൽ നമ്മൾ കൈൽ പിടിച്ചാണ് എടുക്കുന്നത് എന്ന് വിചാരിക്കു ഇടക്ക് നമ്മളുടെ കൈ ഒന്ന് വിറച്ചുണ് കരുതു അപ്പോൾ ആ  വീഡിയോ യിലും ഷേക്ക് ഉണ്ടാകുന്നത് നമ്മൾക്കുകാണാൻ സാദിക്കും . അതല്ലാതെ നമ്മൾ ഇപ്പോൾ നടന്നുകൊണ്ട് ഒരു വീഡിയോ എടുക്കുയാണ് എന്ന്  വിചാരിക്കു ആ  സമയം ഒരു ഷേക്ക് ഉണ്ടാകാൻ ഉള്ള ഒരു സാധ്യത ഉണ്ട് . ഇപ്പോളത്തെ എല്ലാ പുതിയ ഫോണുകളിലും ക്യാമെറകളിലും വീഡിയോ സ്റ്റെബിലൈസേഷൻ ഉണ്ട് എങ്കിലും അതിനൊക്കെ ഒരു ലിമിറ്റേഷൻ നമ്മുക് കാണാൻ സാദിക്കും അതിനെ മറികടക്കാൻ വേണ്ടി ആണ് ഈ  ഗിമ്പലുകൾ  ഉപയോഗിക്കുന്നത് . ഈ ഗിമ്പലുകളിൽ കുറച്ചു മോട്ടോറുകൾ ഉണ്ട് ആ മോട്ടോറുകൾ നമ്മളുടെ മൂവ്‌മെന്റ് അനുസരിച്ച അത് ആ ക്യാമറ അല്ലെങ്കി ആ ഫോണിനെ ബാലൻസ് ചെയ്യുന്നു  അതുകൊണ്ട്തന്നെ നമ്മുക് നല്ല ഒരു സ്റ്റെബിലൈസ്ഡ് വീഡിയോ നമ്മുക് ലഭിക്കും .ഫോണിനും ക്യാമെറയ്ക്കും പ്രത്യേകം പ്രത്യേകം ഗിമ്പലുകൾ ഉണ്ട് . ഫോൺഉകളുടെ ഗി

Latest posts

Thumpichi Kalveri Samuchayam

Yamaha FZS FI V3